Challenger App

No.1 PSC Learning App

1M+ Downloads
എബ്രഹാം ലിങ്കൺ വധിക്കപ്പെട്ട തീയേറ്റർ ഏത്

Aഫോർഡ് തീയേറ്റർ

Bറേഡിയോ സിറ്റി മ്യൂസിക് ഹാൾ

Cബക്‌സ് കൗണ്ടി തീയേറ്റർ

Dഫോക്സ് തീയേറ്റർ

Answer:

A. ഫോർഡ് തീയേറ്റർ


Related Questions:

1756 ൽ പ്രക്ഷ്യ സാക്സണിയെ അക്രമിച്ചതിനെ തുടർന്ന് യൂറോപ്പിൽ ആരംഭിച്ച യുദ്ധം താഴെപ്പറയുന്നവയിൽ ഏതാണ് ?

താഴെപ്പറയുന്ന ഉദ്ധരണികളിൽ തെറ്റായതേതാണ്?

  1. 'എനിക്ക് ശേഷം പ്രളയം' - ലൂയി പതിനഞ്ചാമൻ
  2. 'ഞാനാണ് രാഷ്ട്രം' - ലൂയി പതിനാലാമൻ
  3. 'സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ്' - വോൾട്ടയർ
    മൂന്നാം ഇന്റർനാഷണൽ നടന്ന സ്ഥലം ഏതാണ് ?
    Name a literary work by Firdausi :
    താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തതേത്?