എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഏത് സംസ്ഥാനത്താണ് ഏറ്റവും വലിയ മനുഷ്യ റെഡ് റിബൺ ചെയിൻ രൂപീകരിച്ചത് ?Aതമിഴ്നാട്Bമഹാരാഷ്ട്രCഒഡീഷDബിഹാർAnswer: C. ഒഡീഷ Read Explanation: എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഏറ്റവും വലിയ മനുഷ്യ റെഡ് റിബൺ ചെയിൻ രൂപീകരിച്ച സംസ്ഥാനം - ഒഡീഷ പ്രാചീന സർവ്വകലാശാലയായ പുഷ്‌പഗിരിയുടെ ആസ്ഥാനം - ഒഡീഷ ഗാഹിർമാതാ മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഒഡീഷ രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം - ഒഡീഷ കന്നുകാലികൾക്കായി രക്തബാങ്ക് നിലവിൽ വന്ന ആദ്യ സംസ്ഥാനം - ഒഡീഷ Read more in App