താഴെ കൊടുത്തിട്ടുള്ള അതിൽ തൊണ്ടയ്ക്ക് സിദ്ധാന്തവുമായി ബന്ധമുള്ളത് ?
Aപരിപൂർത്തി നിയമം
Bഫല നിയമം
Cപുതിയ നിയമം
Dതുടർച്ച നിയമം
Answer:
B. ഫല നിയമം
Read Explanation:
അമേരിക്കൻ മനശാസ്ത്രജ്ഞൻ ആയിരുന്ന തോൺഡൈക് കൊളംബിയ സർവകലാശാലയിൽ ആണ് പഠനങ്ങൾക്കായി ജീവിതകാലം മുഴുവൻ ചെലവഴിച്ചത്.
ശ്രമപരാജയ പഠനങ്ങളിൽനിന്ന് ആവിഷ്കരിച്ച പഠന നിയമങ്ങളാണ് സന്നദ്ധത നിയമം, ഫല നിയമം,അഭ്യാസ നിയമം.