എറിക് .എച് എറിക്സണിൻ്റെ അഭിപ്രായത്തിൽ എത്ര ഘട്ടങ്ങളിലായാണ് സാമൂഹിക വികാസം സംഭവിക്കുന്നത്?
A4
B5
C8
D9
Answer:
C. 8
Read Explanation:
എറിക് .എച് എറിക്സണിൻ്റെ അഭിപ്രായത്തിൽ 8 ഘട്ടങ്ങളിലായാണ് സാമൂഹിക വികാസം സംഭവിക്കുന്നത്. ഓരോ ഘട്ടത്തിലും അതിൻെറതായ ഒരു പ്രതിസന്ധി ഉണ്ടെന്നും അവയെ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചാണ് വ്യക്തിത്വവും രൂപപ്പെടുന്നതെന്നും സിദ്ധാന്തിക്കുന്നു