എറിക് എച്ച് . എറിക്സണിൻ്റെ അഭിപ്രായത്തിൽ മൂന്നു വയസ്സുമുതൽ ആറുവയസ്സുവരെയുള്ള കുട്ടി , ഏത് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് ?
Aമുൻകൈ എടുക്കൽ / കുറ്റബോധം
Bസ്വാശ്രയത്വം / ജാള്യതയും സംശയവും
Cഊർജസ്വലത / അപകർഷത
Dവിശ്വാസം / അവിശ്വാസം
Aമുൻകൈ എടുക്കൽ / കുറ്റബോധം
Bസ്വാശ്രയത്വം / ജാള്യതയും സംശയവും
Cഊർജസ്വലത / അപകർഷത
Dവിശ്വാസം / അവിശ്വാസം
Related Questions:
Match List I with List II
List I | List II | ||
Erik's stages of Psychosocial Development | Approximate Age | ||
A | Trust vs. Mistrust | I | Young adulthood |
B | Initiative vs Guilt | II | Late adulthood |
C | Intimacy vs Isolation | III | 3 to 6 years |
D | Integrity vs Despair | IV | Birthday to 12 - 18 months |
Choose the correct answer from the options given below :