App Logo

No.1 PSC Learning App

1M+ Downloads
എറിക് എച്ച് എറിക്സൻറെ മനോ സാമൂഹിക വികാസ സിദ്ധാന്തപ്രകാരം സ്കൂൾ പ്രായത്തിൽ നേരിടുന്ന പ്രതിസന്ധി താഴെ പറയുന്നവയിൽ ഏതാണ് ?

Aഊർജ്ജസ്വലത - അപകർഷം

Bഗാഢബന്ധം -ഏകാകിത്യം

Cവിശ്വാസം - അവിശ്വാസം

Dസ്വാശ്രയത്വം - ലജ്ജ

Answer:

A. ഊർജ്ജസ്വലത - അപകർഷം

Read Explanation:

പ്രസിദ്ധ ജർമ്മൻ - അമേരിക്കൻ മനശാസ്ത്രജ്ഞനായ എറിക്സൺ, ഫ്രോയ്ഡിന്റെ വികസന സിദ്ധാന്തങ്ങളെ പുനഃ പരിശോധിക്കുകയും വ്യക്തിത്വവികസനത്തിൽ 8 ഘട്ടങ്ങളുണ്ടെന്ന് പ്രസ്താവിക്കുകയും ചെയ്തു


Related Questions:

2018 ലെ കണക്ക് പ്രകാരം മദ്യപാനം മൂലം പ്രശ്നം അനുഭവിക്കുന്ന സംസ്ഥാനത്തിൽ ഒന്നമത് ഏത് ?
ലാൽ ബഹദൂർ ശാസ്‌ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?
2024 ലെ പ്രഥമ ലോക ഒഡിയ ഭാഷ സമ്മേളനത്തിന് വേദിയാകുന്നത് എവിടെ ?
2023 ഡിസംബറിൽ തെലുങ്കാന മുഖ്യമന്ത്രി ആയി നിയമിതനായ വ്യക്തി ആര് ?
2022 ഒക്ടോബറിൽ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികൾക്ക് 4 ശതമാനം സംവരണം അനുവദിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ് ?