2023 ഡിസംബറിൽ തെലുങ്കാന മുഖ്യമന്ത്രി ആയി നിയമിതനായ വ്യക്തി ആര് ?Aകെ ചന്ദ്രശേഖര റാവുBരേവന്ത് റെഡ്‌ഡിCമല്ലു ഭട്ടി വിക്രമാർക്കDലാൽദുഹോമAnswer: B. രേവന്ത് റെഡ്‌ഡി Read Explanation: • രേവന്ത് റെഡ്‌ഡി മത്സരിച്ച നിയമസഭാ മണ്ഡലം - കോടങ്കൽ • തെലുങ്കാന ഉപമുഖ്യമന്ത്രി ആയ വ്യക്തി - മല്ലു ഭട്ടി വിക്രമാർക്കRead more in App