എലികളിലും, പ്രാവുകളിലും പരീക്ഷണം നടത്തിയത് ?
Aകൊഹ്ലർ
Bപാവ്ലോവ്
Cസ്കിന്നർ
Dപിയാഷെ
Answer:
C. സ്കിന്നർ
Read Explanation:
ബി.എഫ്.സ്കിന്നർ (Burrhus Frederic Skinner) (1904-1990):
- സ്കിന്നർ ഒരു അമേരിക്കൻ മനഃശാസ്ത്രജ്ഞൻ ആയിരുന്നു.
- അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ, പ്രൊഫസർ ആയും പ്രവർത്തിച്ചിരുന്നു.
- പ്രവർത്തനാനുബന്ധന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ബി.എഫ് സ്കിന്നർ ആണ്.
സ്കിന്നറുടെ പരീക്ഷണം:
എലികളിലും, പ്രാവുകളിലും പരീക്ഷണം നടത്തിയാണ് സ്കിന്നർ തന്റെ പ്രവർത്തനാനുബന്ധ സിദ്ധാന്തം ആവിഷ്കരിച്ചത്.