App Logo

No.1 PSC Learning App

1M+ Downloads
എലിപ്പനിക്ക് കാരണമായ രോഗകാരി ഏത് ?

Aവൈറസ്

Bഫംഗസ്

Cബാക്ടീരിയ

Dപ്രോട്ടോസോവ

Answer:

C. ബാക്ടീരിയ

Read Explanation:

• ബാക്ടീരിയ രോഗങ്ങൾ - കോളറ, ന്യൂമോണിയ, ടൈഫോയിഡ്, ഡിഫ്തീരിയ, എലിപ്പനി, ക്ഷയം, പ്ലേഗ്, കുഷ്ടം, ബോട്ടുലിസം • എലിപ്പനിക്ക് കാരണമാകുന്ന രോഗകാരി - ലെപ്റ്റോ സ്പൈറ ഇകടറോ ഹെമറാജിക്ക


Related Questions:

----- is responsible for cholera
Which disease was known as 'Black death';

പകർച്ചവ്യാധികളും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഒരു രാജ്യത്തു നിന്നും മറ്റു രാജ്യങ്ങളിലേക്ക് അതിവേഗം പടർന്നുപിടിക്കുന്ന രോഗങ്ങളാണ് എൻഡെമിക് എന്നറിയപ്പെടുന്നത്.

2.സമൂഹത്തിൽ വളരെ കാലങ്ങളായി നിലനിൽക്കുന്നതും പൂർണമായി തുടച്ചുമാറ്റാൻ കഴിയാത്തതുമായ രോഗങ്ങളാണ് പാൻഡെമിക് എന്നറിയപ്പെടുന്നത്.

വായുവിലൂടെ പകരുന്ന ഒരു രോഗമാണ് ?
പരോട്ടിഡ് ഗ്രന്ഥിയുടെ വേദനാജനകമായ വീക്കം ഉണ്ടാക്കുന്ന ഒരു വൈറൽ രോഗമാണ് __________