App Logo

No.1 PSC Learning App

1M+ Downloads
എല്ലാ അധ്യയന വർഷത്തിലും പരീക്ഷകൾ നടത്തുന്നതിനുപകരം, സ്കൂൾ വിദ്യാർത്ഥികൾ 3, 5, 8 ക്ലാസുകളിൽ മാത്രം പരീക്ഷയെ അഭിമുഖീകരിക്കുന്ന രീതി ശുപാർശ ചെയ്യുന്നത് ?

Aയശ്പാൽ കമ്മിറ്റി റിപോർട്ട് 1993

Bദേശീയ വിദ്യാഭ്യാസ നയം 1986

Cദേശീയ വിദ്യാഭ്യാസ നയം 2020

Dഎ.ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ 1952

Answer:

C. ദേശീയ വിദ്യാഭ്യാസ നയം 2020

Read Explanation:

  • എല്ലാ അധ്യയന വർഷത്തിലും പരീക്ഷകൾ നടത്തുന്നതിനുപകരം, സ്കൂൾ വിദ്യാർത്ഥികൾ 3 പരീക്ഷകൾ മാത്രം അഭിമുഖീകരിക്കുന്ന രീതിയാണ് ദേശീയ വിദ്യാഭ്യാസ നയം 2020 ശുപാർശ ചെയ്യുന്നത് 
  • 3, 5, 8 ക്ലാസുകളിലാണ് ഈ പരീക്ഷകൾ നടത്തപ്പെടുക 
  • മറ്റ് വർഷങ്ങളിലെത് നിരന്തര മൂല്യനിർണയശൈലിയിലേക്ക് മാറും, 
  •  ഇത് കൂടുതൽ "യോഗ്യത അടിസ്ഥാനമാക്കിയുള്ളതും പഠനത്തെയും ഒപ്പം വ്യക്തിത്വ വികസനത്തെയും പ്രോത്സാഹിപ്പിക്കും 
  • ഇതിലൂടെ വിദ്യാർഥികളുടെ  വിശകലനം, വിമർശനാത്മക ചിന്ത, ആശയപരമായ വ്യക്തത എന്നിവ മൂല്യനിർണയം  ചെയ്യുന്നു".
  • 10, 12 ക്ലാസുകളിൽ ബോർഡ് പരീക്ഷകൾ നടക്കുമെങ്കിലും "സമഗ്ര-വികസനം ലക്ഷ്യമാക്കി"പരീക്ഷകളെ  പുനർ രൂപകൽപ്പന ചെയ്യും.
  • ഇതിനുള്ള മാനദണ്ഡങ്ങൾ PARAKH(Performance Assessment, Review, and Analysis of Knowledge for Holistic Development)പ്രകാരം  സ്ഥാപിക്കും

Related Questions:

വിദ്യാഭ്യാസത്തിലും ജോലിയിലും പട്ടികജാതി (SC), വർഗ (ST) സംവരണത്തിന് വരുമാന പരിധിയില്ല. സമഗ്രമായ വികസനം കൈവരിക്കുന്നതിന് ഇത് ആവശ്യമാണെന്ന് കരുതുന്നത് എന്തുകൊണ്ട്?
വിദേശത്തെ ഇന്ത്യയുടെ ആദ്യ ഐഐടി സ്ഥാപിക്കുന്നത് എവിടെയാണ് ?
ബ്രിട്ടീഷ് ഗവൺമെൻ്റ് ഇന്ത്യയിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ വർഷം ഏത് ?

Which of the following were the Kothari Commission recommendations on educational structure?

  1. Pre primary education- 1 to 3 years
  2. Lower primary education - 4 to 5 years
  3. Upper primary education- up to a duration of 4 years
  4. Secondary education- 3 years
    ഏതു വർഷത്തോടുകൂടി സ്കൂൾ വിദ്യാഭ്യാസത്തിൽ 100% ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (GER) കൈവരിക്കാൻ ആണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നത്?