എല്ലാ ഗ്രാമങ്ങളിലും ലൈബ്രറി ഉള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല ?
Aധൻബാദ്, ജാർഖണ്ഡ്
Bജംതാര, ജാർഖണ്ഡ്
Cബലേശ്വർ, ഒഡീഷ
Dഛത്ര, ജാർഖണ്ഡ്
Answer:
B. ജംതാര, ജാർഖണ്ഡ്
Read Explanation:
എല്ലാ ഗ്രാമപഞ്ചായത്തുകളിലും കമ്മ്യൂണിറ്റി ലൈബ്രറികൾ ഉള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല - ജംതാര
ജില്ലയിൽ 118 ഗ്രാമപഞ്ചായത്തുകളാണുള്ളത്.
എല്ലാ പഞ്ചായത്തിലും ലൈബ്രറിയുണ്ട്.