App Logo

No.1 PSC Learning App

1M+ Downloads
എല്ലാ മനുഷ്യരും യുക്തിബോധമുള്ളവരാണ്. ഈ പ്രസ്താവനയിൽ നിന്നും അനുമാനിക്കാവുന്ന ഏറ്റവും യുക്തമായ നിഗമനം ഏതെന്ന് കണ്ടെത്തുക?

Aയുക്തിബോധമുള്ള ചില ജീവികൾ മനുഷ്യരാണ്

Bയുക്തിബോധമുള്ള ചില ജീവികൾ മനുഷ്യരല്ല

Cയുക്തിബോധമുള്ള ഒരു ജീവിയും മനുഷ്യനല്ല

Dയുക്തിബോധമുള്ള എല്ലാ ജീവികളും മനുഷ്യരാണ്.

Answer:

D. യുക്തിബോധമുള്ള എല്ലാ ജീവികളും മനുഷ്യരാണ്.


Related Questions:

സ്വയം ഭാഷണത്തെ സംബന്ധിച്ച പിയാഷെയുടെ നിലപാടിന് ഏറ്റവും യോജിച്ച പ്രസ്താവന ഏത് ?
താഴെപ്പറയുന്നവയിൽനിന്നും എ.ഡി. എച്ച്.ഡി. യുടെ കാരണങ്ങൾ തിരിച്ചറിയുക :
The ability to think about thinking is known as :
ഓർമയ്ക്ക് മൂന്ന് തലങ്ങൾ ഉണ്ടെന്ന് പറഞ്ഞ സൈദ്ധാന്തികർ ആര് ?
ക്ലാസ്സിൽ അധ്യാപിക കടന്നു വരുമ്പോൾ എല്ലാ കുട്ടികളും എഴുന്നേറ്റു നിൽക്കുന്നു. ഈ പ്രവൃത്തി ഏത് തരം ശ്രദ്ധയുമായി ബന്ധപ്പെട്ടതാണ് ?