എല്ലാ ലോഹങ്ങളും ഏത് ഗുണമുള്ളവയാണ്?Aതാപ വിരോധികൾBവൈദ്യുത വിരോധികൾCതാപ ചാലകങ്ങൾDവായു ചാലകങ്ങൾAnswer: C. താപ ചാലകങ്ങൾ Read Explanation: ലോഹങ്ങളെ മുറിക്കുമ്പോൾ പുതുതായി രൂപംകൊള്ളുന്ന പ്രതലം തിളക്കമാർന്നതായിരിക്കും.ഈ സവിശേഷതയെ ലോഹദ്യുതി എന്നു വിളിക്കുന്നു.ലോഹങ്ങൾ താപ ചാലകങ്ങളാണ്എല്ലാ ലോഹങ്ങളും വൈദ്യുത ചാലകങ്ങളാണ് Read more in App