App Logo

No.1 PSC Learning App

1M+ Downloads
എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാനാകുന്ന "ലംഗാർ' അഥവാ പൊതു അടുക്കളയുടെ ആശയങ്ങൾ പിൽക്കാലത്ത് ---മതത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ചു.

Aസിഖ്

Bബൗദ്ധ

Cമുസ്‌ലിം

Dകൃഷണബക്തി

Answer:

A. സിഖ്

Read Explanation:

എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാനാകുന്ന "ലംഗാർ' അഥവാ പൊതു അടുക്കളയുടെ ആശയങ്ങൾ പിൽക്കാലത്ത് സിഖ് മതത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ചു.


Related Questions:

ജൈനമതം, ബുദ്ധമതം, ഇസ്ലാം മതം തുടങ്ങിയവയുടെ ആശയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വിശുദ്ധ ഗ്രന്ഥം
എത്രാം നൂറ്റാണ്ടോടെയാണ് ഇന്ത്യയിലേയ്ക്ക് സൂഫിപ്രസ്ഥാനം എത്തിച്ചേർന്നത് ?
താഴെ പറയുന്നവയിൽ ആരാണ് മഹാരാഷ്ട്രയിലെ ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചിരുന്നത് ?
മധ്യേഷ്യൻ പ്രദേശങ്ങളിൽ രൂപംകൊണ്ട് ഇസ്ലാമിക ഭക്തിപ്രസ്ഥാനമാണ് ----
ഏതു ജാതിയിൽ പെട്ടവരായാലും മനുഷ്യർക്കെല്ലാം അവകാശങ്ങൾ തുല്യമാണ് എന്ന സന്ദേശം നൽകിയ സാമൂഹ്യപരിഷ്കർത്താവ്