App Logo

No.1 PSC Learning App

1M+ Downloads
എത്രാം നൂറ്റാണ്ടോടെയാണ് ഇന്ത്യയിലേയ്ക്ക് സൂഫിപ്രസ്ഥാനം എത്തിച്ചേർന്നത് ?

A11

B12

C13

D14

Answer:

B. 12

Read Explanation:

പന്ത്രണ്ടാം നൂറ്റാണ്ടോടെ ഇന്ത്യയിലേയ്ക്ക് സൂഫിപ്രസ്ഥാനം എത്തിച്ചേർന്നു. സിൽസിലകൾ എന്നറിയപ്പെടുന്ന പന്ത്രണ്ട് സൂഫി വിഭാഗങ്ങളിൽ ചിസ്തി, സുഹ്റവർദി എന്നീ സിൽസിലകളായിരുന്നു ഇന്ത്യയിൽ എത്തി ച്ചേർന്നത്


Related Questions:

പന്ത്രണ്ടാം നൂറ്റാണ്ടിൽ ബസവണ്ണ സ്ഥാപിച്ച ആത്മീയ ചർച്ചാവേദിയായ അനുഭവമണ്ഡപത്തിലെ ചർച്ചയിൽ ഉയർന്നുവന്ന ആശയങ്ങളെ ഏത് പേരിൽ ജനങ്ങളിലേക്ക് പകർന്ന് നൽകി ?
ഒൻപതാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന കുലശേഖര ആഴ്വാർ എന്ന ഭക്തകവി രചിച്ച കൃതി
ഈശ്വരാരാധനയ്ക്ക് ഇടനിലക്കാർ ആവശ്യമില്ല എന്ന സന്ദേശം നൽകിയ സാമൂഹ്യപരിഷ്കർത്താവ്
ഗുരു നാനാക്കിൽ തുടങ്ങുന്ന സിഖ് ഗുരുക്കന്മാരുടെ രചനകൾ ഉൾപ്പെടുത്തിയിട്ടുള്ള വിശുദ്ധ ഗ്രന്ഥം
താഴെ പറയുന്നവയിൽ ഏതാണ് ഭക്തിയെ ദൈവത്തോടടുക്കുവാനുള്ള മാർഗമായി സ്വീകരിച്ച്‌ അതിനുള്ള ഒരു വഴി ഭക്തിഗാനാലാപനമാണെന്ന് കരുതിയ ഭക്തിപ്രസ്ഥാനം