എഴുതപ്പെട്ട രേഖകൾ ഉള്ള കാലം ----Aചരിത്രകാലംBപുരാവസ്തു കാലംCമദ്ധ്യസ്ഥാന കാലംDപുനർജ്ജനി കാലംAnswer: A. ചരിത്രകാലം Read Explanation: മനുഷ്യർ കാലങ്ങളായി ആർജിച്ച പുരോഗതിയുടെ രേഖപ്പെടുത്തൽ ആണ് ചരിത്രം.എഴുത്തുവിദ്യ രൂപപ്പെടുന്നതിന് മുമ്പുള്ള കാലം-ചരിത്രാതീതകാലം എഴുതപ്പെട്ട രേഖകൾ ഉള്ള കാലം - ചരിത്രകാലംRead more in App