ക്രിസ്തു ജനിച്ചതിനു ശേഷമുള്ള കാലഘട്ടം അറിയപ്പെടുന്നത് :
Aഎ ഡി
Bബി സി
Cകൊല്ലവർഷം
Dഹിജ്റ വർഷം
Answer:
A. എ ഡി
Read Explanation:
(എ.ഡി Anno Domini) ; ക്രിസ്തുവിന്റെ ജനനത്തെ ആസ്പദമാക്കിയുള്ള കാലഗണനാരീതിയാണ് ക്രിസ്ത്വബ്ദം
BCE and CE are alternatives to the Dionysian BC and AD system respectively.