എഴുതാൻ കഴിയുന്ന എന്നർത്ഥം ഉള്ള ' Graphien' എന്ന വാക്കിൽ നിന്നുമാണ് ഗ്രഫൈറ്റിനു ഈ പേര് ലഭിച്ചത്.ഈ വാക്ക് ഏതു ഭാഷയിൽ നിന്നുമാണ് എടുത്തിട്ടുള്ളത് ?Aഫ്രഞ്ച്Bലാറ്റിൻCഹീബ്രുDഗ്രീക്ക്Answer: B. ലാറ്റിൻ Read Explanation: രൂപാന്തരങ്ങൾ - ഒരേ രാസഗുണത്തോടും വ്യത്യസ്ത ഭൌതിക ഗുണങ്ങളോടും കൂടിയ ഒരു മൂലകത്തിന്റെ തന്നെ വിവിധ രൂപങ്ങൾ അറിയപ്പെടുന്നത് കാർബണിന്റെ ഏറ്റവും മൃദുവായ ക്രിസ്റ്റലീയ രൂപാന്തരം - ഗ്രാഫൈറ്റ് ഗ്രാഫൈറ്റിന് പേര് ലഭിച്ച 'Graphien' എന്നത് ലാറ്റിൻ ഭാഷയിലെ പദമാണ് Graphien എന്ന ലാറ്റിൻ ഭാഷയുടെ അർതഥം - എഴുതാൻ കഴിയുന്നത് ഗ്രാഫൈറ്റ് ,ഫുള്ളറീൻ മുതലായ കാർബൺ രൂപാന്തരങ്ങളുടെ അടിസ്ഥാന യൂണിറ്റ് - ഗ്രഫീൻ Read more in App