കാർബണിന്റെ അറ്റോമിക നമ്പർ എത്ര ?
A5
B6
C7
D8
Answer:
B. 6
Read Explanation:
കാർബൺ
- ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം
- അറ്റോമിക നമ്പർ - 6
- സംയോജകത - 4
- കാറ്റിനേഷൻ - ഒരേ മൂലകത്തിന്റെ ആറ്റങ്ങൾക്ക് പരസ്പരം സംയോജിച്ച് ചെയിൻ രൂപത്തിൽ നില നിൽക്കാനുള്ള കഴിവ്
- മറ്റ് മൂലകങ്ങളെ അപേക്ഷിച്ച് കാറ്റിനേഷൻ കഴിവ് കൂടിയ മൂലകമാണ് കാർബൺ
- കാർബണിന്റെ രൂപാന്തരത്വങ്ങൾ - ഗ്രാഫൈറ്റ് , ഡയമണ്ട്