എവറസ്റ്റിന്റെ പുതുക്കിയ ഉയരം ?A8878 മീറ്റർB8748.22 മീറ്റർC8488.19 മീറ്റർD8848.86 മീറ്റർAnswer: D. 8848.86 മീറ്റർ Read Explanation: • 1954ല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ അളവെടുക്കല്‍ പ്രകാരം 8848 മീറ്റര്‍ ആയിരുന്നു എവറസ്റ്റിന്റെ ഉയരം • എവറസ്റ്റിന്റെ പുതിയ ഉയരം 8848.86 മീറ്റര്‍ ആണെന്ന് നേപ്പാളും ചൈനയും അറിയിച്ചു.Read more in App