App Logo

No.1 PSC Learning App

1M+ Downloads
എസ്റ്ററുകളുടെ ഉപയോഗങ്ങൾ

Aഅമോണിയ നിർമാണം

Bആഹാരസാധനങ്ങൾക്ക് രുചിയും മണവും നൽകുന്നതിന്

Cആസിഡുകളുടെ നിർമാണം

Dഉൽപ്രേരകം

Answer:

B. ആഹാരസാധനങ്ങൾക്ക് രുചിയും മണവും നൽകുന്നതിന്

Read Explanation:

 

എസ്റ്ററുകളുടെ ഉപയോഗങ്ങൾ:

  1.  സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കാൻ

  2.  കൃത്രിമ പഴസത്തുക്കൾ നിർമ്മിക്കാൻ

  3.  ആഹാരസാധനങ്ങൾക്ക് രുചിയും മണവും നൽകുന്നതിന്

 


Related Questions:

COOH ഫങ്ഷണൽ ഗ്രൂപ്പ് അടങ്ങിയ സംയുക്തങ്ങളാണ്
ഇവയിൽ ഏതാണ് അലിഫാറ്റിക് സംയുക്തം അല്ലാത്തത്?

എസ്റ്റെറിഫിക്കേഷൻ (esterification) താഴെ പറയുന്ന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

  1. ആൽക്കഹോളുകളും, ഓർഗാനിക് ആസിഡുകളും തമ്മിൽ പ്രവർത്തിച്ചാൽ എസ്റ്ററുകൾ ലഭിക്കുന്നു
  2. ലഘുവായ അനേകം തന്മാത്രകൾ, അനുകൂല സാഹചര്യങ്ങളിൽ ഒന്നിച്ചു ചേർന്ന്, സങ്കീർണമായ തന്മാത്രകൾ ഉണ്ടാകുന്ന പ്രവർത്തനമാണ്
  3. അമോണിയ നിർമാണം
  4. ആസിഡുകളുടെ നിർമാണം
    തന്മാത്രാ ഭാരം കൂടുതലുള്ള ചില ഹൈഡ്രോ കാർബണുകൾ, വായുവിന്റെ അസാന്നിധ്യത്തിൽ ചൂടാക്കുമ്പോൾ അവ വിഘടിച്ച് തന്മാത്രാഭാരം കുറഞ്ഞ ഹൈഡ്രോകാർബണുകൾ ആയി മാറുന്നു. ഈ പ്രക്രിയയാണ്------------------------
    അസൈക്ലിക് സംയുക്തങ്ങളുടെ മറ്റൊരു പേര് എന്താണ്?