App Logo

No.1 PSC Learning App

1M+ Downloads
എസ്.സി/എസ്.ടി. അട്രോസിറ്റീസ് ആക്റ്റ് 1989 അനുസരിച്ചുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ?

A6 മാസം തടവ്

B8 മാസം തടവ്

C2 മാസം തടവ്

D16 മാസം തടവ്

Answer:

A. 6 മാസം തടവ്

Read Explanation:

എസ്.സി/എസ്.ടി. അട്രോസിറ്റീസ് ആക്റ്റ് 1989 അനുസരിച്ചുള്ള ഏറ്റവും കൂടിയ ശിക്ഷ=ജീവപര്യന്ത തടവ്.


Related Questions:

സ്ത്രീകളെ അപമാനിക്കുന്നതിനോ തരം താഴ്ത്തുന്നതിനോ, നിന്ദിക്കുന്നതിനോ ഉദ്ദേശിച്ചു കൊണ്ടുള്ള ലൈംഗികസ്വഭാവമുള്ള പ്രവൃത്തി?
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഓഫീസും വിവരാവകാശ നിയമ പരിധിയിലായത് എന്ന് മുതലാണ് ?
1975 ൽ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഉള്ള രാഷ്ട്രപതി :
' The Code of criminal procedure ' ൽ അന്വേഷണത്തെ വ്യഖ്യാനിച്ചിട്ടുള്ള സെക്ഷൻ ഏതാണ് ?
Counter claim can be filed under: