എൻജിനീയേഴ്സ് ദിനം :
Aആഗസ്റ്റ് 15
Bസെപ്റ്റംബർ 15
Cഒക്ടോബർ 15
Dഡിസംബർ 15
Answer:
B. സെപ്റ്റംബർ 15
Read Explanation:
എൻജിനീയേഴ്സ് ദിനം
- ഇന്ത്യയുടെ പ്രമുഖ രാഷ്ട്രതന്ത്രജ്ഞനും,പ്രശസ്ത ഇന്ത്യൻ എഞ്ചിനീയറും,ഭാരതരത്‌ന ജേതാവുമായ സർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും സെപ്റ്റംബർ 15-ന് ഇന്ത്യയിൽ എൻജിനീയേഴ്സ് ദിനം ആഘോഷിക്കുന്നു.
- 'ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്' എന്ന് അറിയപ്പെടുന്ന വിശ്വേശ്വരയ്യ 'ഇന്ത്യൻ എഞ്ചിനീയറിംഗിന്റെ പിതാവ്' എന്ന് കൂടി അറിയപ്പെടുന്നു
- രാജ്യത്തിന്റെ വികസനവും പുരോഗതിയും രൂപപ്പെടുത്തുന്നതിൽ എഞ്ചിനീയർമാരുടെ സംഭാവനകൾക്കുള്ള ആദരസൂചകമായി എൻജിനീയേഴ്സ് ദിനം ആചരിക്കുന്നു .