എൻഡമിക് വിഭാഗത്തിലുള്ള ജീവജാലങ്ങൾ അധികമായി കാണുന്ന പ്രദേശമാണ് :Aഹോട്ട് സ്പോട്ട്Bമെഡിറ്ററേനിയൻ ബേസിൽCഅറ്റ്ലാന്റിക് വനംDകരീബിയൻ ദ്വീപ്Answer: A. ഹോട്ട് സ്പോട്ട് Read Explanation: എൻഡമിക് സ്പീഷീസുകൾ (Endemic Species) – ഒരു പ്രത്യേക ഭൗമഭാഗത്തേത് മാത്രമായ ജീവജാലങ്ങൾ.ജൈവ വൈവിധ്യ ഹോട്ട് സ്പോട്ട് (Biodiversity Hotspot) – ഏകദേശം 1500-ലധികം എൻഡമിക് സ്പീഷീസുകൾ ഉള്ള പ്രദേശം. അന്താരാഷ്ട്ര നാച്വറൽ കൺസർവേഷൻ സംഘടന (IUCN) & Conservation International പ്രകാരം, ലോകത്ത് 36 ഹോട്ട് സ്പോട്ടുകൾ ഉണ്ട്. Read more in App