App Logo

No.1 PSC Learning App

1M+ Downloads
'എർത്ത് റൈസ്' പകർത്തിയ, 2024-ൽ അന്തരിച്ച അപ്പോളോ - 8 ചാന്ദ്രദൗത്യ സംഘാംഗം

Aവില്യം ആൻഡേഴ്സ്

Bഫ്രാങ്ക് ബോർമാൻ

Cതോമസ് സ്റ്റാഫോർഡ്

Dജിം ലോവെൽ

Answer:

A. വില്യം ആൻഡേഴ്സ്

Read Explanation:

അപ്പോളോ 8 (1968):

  • ഭൂമിയുടെ ഗുരുത്വാകർഷണ മണ്ഡലത്തിൽ നിന്ന് പുറത്തു കടന്ന ആദ്യത്തെ ക്രൂഡ് ബഹിരാകാശ പേടകമായിരുന്നു (crewed spacecraft) അപ്പോളോ - 8.

  • ചന്ദ്രനിൽ എത്തിയ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്ര ആയിരുന്നു അപ്പോളോ - 8.

  • ചന്ദ്രനെ 10 പ്രാവശ്യം വലം വെച്ച സംഘം പിന്നീട് ഭൂമിയിലേക്ക് മടങ്ങി.

  • അപ്പോളോ - 8 ലെ 3 ബഹിരാകാശയാത്രികർ - ഫ്രാങ്ക് ബോർമാൻ, ജെയിംസ് ലോവൽ, വില്യം ആൻഡേഴ്‌സ്

  • ചന്ദ്രന്റെ വിദൂര വശവും, ഒരു എർത്ത്റൈസും (Earthrise) കാണുകയും വില്യം ആൻഡേഴ്‌സ്, ഫോട്ടോ എടുക്കുകയും ചെയ്തു.


Related Questions:

Based on staining technique, bacteria can be Gram positive and Gram negative. Match the following and choose the RIGHT answer.

(a) Gram positive bacteria

(b) Gram negative bacteria

(i) Teichoic acids present

(ii) Destroyed by penicillin

(iii) Mesosomes less prominent

(iv) Teichoic acids absent

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ 'മിഷൻ കോവിഡ് സുരക്ഷാ പദ്ധതി' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഭാരത് ബയോടെക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 വാക്സിൻ ആണ് കോവാക്സിൻ (BBV152).
  2. 2021 ജനുവരിയിൽ, കോവാക്സിൻ എന്ന വികസന ഘട്ടത്തിലുള്ള വാക്സിന് മനുഷ്യരിലെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ നടത്താൻ അനുമതി ലഭിച്ചു
  3. ഒരു നിർജ്ജീവ വാക്സിൻ തരത്തിലുള്ള കോവിഡ്-19 വാക്സിൻ ആണ് കോവാക്സിൻ
താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത് ?

The consequences of the digital divide include:

  1. Unequal access to information and resources
  2. Limited educational and economic opportunities
  3. Reduced social and political participation
  4. Inequality in healthcare and other essential services