Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
രസതന്ത്രം
/
ഓർഗാനിക്ക് കെമിസ്ട്രി
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
എൽ.പി.ജി.യിലെ പ്രധാന ഘടകം ഏത് ?
A
മീഥേൻ
B
ഈഥേൻ
C
പ്രൊപേൻ
D
ബ്യുട്ടേൻ
Answer:
D. ബ്യുട്ടേൻ
Related Questions:
ടെഫ്ലോൺ ന്റെ ഉപയോഗം കണ്ടെത്തുക .
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
“പോളി' എന്നും 'മെർ' എന്നുമുള്ള രണ്ട് ഗ്രീക്കു വാക്കുകളിൽ നിന്നാണ് പോളിമെർ എന്നവാക്ക് ഉത്ഭവിച്ചത്.
വളരെയധികം ലഘുതന്മാത്രകൾ ചേർന്നുണ്ടാകുന്ന ഇവ മാകോമോളിക്യൂളുകൾ എന്നും അറിയപ്പെടുന്നു.
ഏകലകങ്ങൾ പരസ്പരം സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു .
ബഹുലകത്തിന്റെ ഘടനാപരമായ ആവർത്തന യൂണിറ്റുകളെ മാകോമോളിക്യൂളുകൾ എന്നറിയപ്പെടുന്നു.
തെർമോസ്റ്റിങ് പ്ലാസ്റ്റിക്കിന് ഉദാഹരണമാണ്
ഗ്രിഗ്നാർഡ് റിയാജൻ്റ് അസിറ്റാൽഡിഹൈഡുമായി (acetaldehyde) പ്രതിപ്രവർത്തിക്കുമ്പോൾ എന്ത് ഉൽപ്പന്നമാണ് ലഭിക്കുന്നത്?
The compounds of carbon and hydrogen are called _________.