App Logo

No.1 PSC Learning App

1M+ Downloads
ഏകാദശിമാഹാത്മ്യം, നളചരിതം, ശിവപുരാണം എന്നീ കിളിപ്പാട്ടുകളുടെ കർത്താവ്?

Aകുഞ്ചൻ നമ്പ്യാർ

Bകായംകുളം ശുപ്പുമേനവൻ

Cഎഴുത്തച്ഛൻ

Dഉള്ളൂർ

Answer:

A. കുഞ്ചൻ നമ്പ്യാർ

Read Explanation:

  • തേനാരി മാഹാത്മ്യം, കാവേരി മാഹാത്മ്യം, കേദാരമാഹാത്മ്യം തുടങ്ങിയ കിളി പ്പാട്ടുകളുടെ കർത്താവ് - കായംകുളം ശുപ്പുമേനവൻ

  • ഉള്ളൂരിന്റെ അഭിപ്രായത്തിൽ ബ്രഹ്മാണ്ഡ‌പുരാണം കിളിപ്പാട്ടിന്റെ കർത്താവ് - എഴുത്തച്ഛൻ


Related Questions:

ചെറുശ്ശേരി എന്നത് ഗ്രന്ഥനാമം ആണെന്ന് അഭിപ്രായപ്പെട്ടത് ?
ഉണ്ണിയച്ചീ ചരിതത്തിൻ്റെ രചയിതാവ് പുറക്കിഴാനാടു രാജാവിന്റെ ആശ്രിതനാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഢിതൻ?
രാമായണകഥ പൂർണ്ണരൂപത്തിൽ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച കാവ്യം ?
പാൽക്കടൽത്തിര തള്ളിയേറി വരുന്നപോലെ പാദങ്ങളെൻ നാക്കിലങ്ങനെ നൃത്തമാണൊരു ദോഷ്‌കു ചൊല്ലുകയല്ല, ഞാൻ ഇങ്ങനെ സ്വയം വിലയിരുത്തിയ കവി ?
രാമചരിതം അതിവിശദമായ വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ച പണ്ഢിതൻ?