App Logo

No.1 PSC Learning App

1M+ Downloads
ഏകാന്തതയെ നേരിടാനും ആളുകൾക്കിടയിലെ സാമൂഹിക അടുപ്പം വർദ്ധിപ്പിക്കാനും വേണ്ടിയുള്ള ആശയങ്ങൾ രൂപീകരിക്കാൻ വേണ്ടി ലോകാരോഗ്യ സംഘടന നിയോഗിച്ച കമ്മീഷൻ്റെ അധ്യക്ഷൻ ആര് ?

Aഡോ. വിവേക് മൂർത്തി

Bഅയ്‌ക്കോ കാറ്റോ

Cക്ലിയോപ്പ മൈലൂ

Dഹാബെൻ ഗിർമ്മ

Answer:

A. ഡോ. വിവേക് മൂർത്തി

Read Explanation:

• ലോകാരോഗ്യ സംഘടന രൂപീകരിച്ച കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - 11 • ഒറ്റപ്പെട്ടുള്ള ജീവിതം മൂലം ആളുകൾ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങൾ നല്കാൻ ആണ് കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്


Related Questions:

1954, 1981 എന്നീ വർഷങ്ങളിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച അന്താരാഷ്‌ട്ര സംഘടന ഏത് ?
റെയിൻബോ വാരിയർ എന്ന പ്രശസ്തമായ കപ്പൽ ഏത് സംഘടനയുടെയാണ് ?
U N Food & Agriculture Organisation ൻറെ ഡയറക്ടർ ജനറലായി നിയമിതനായതാര് ?
2024 ഒക്ടോബറിൽ നടന്ന യു എൻ ആഗോള ജൈവവൈവിധ്യ ഉച്ചകോടി (COP-16) യുടെ വേദി ?
Which specialized agency of UNO lists World Heritage Sites?