Challenger App

No.1 PSC Learning App

1M+ Downloads
ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം ഏത് ?

Aഹിമാചൽ പ്രദേശ്

Bഉത്തരാഖണ്ഡ്

Cമഹാരാഷ്ട്ര

Dമധ്യപ്രദേശ്

Answer:

B. ഉത്തരാഖണ്ഡ്

Read Explanation:

2025 ജനുവരി 27 മുതൽ ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.


Related Questions:

വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിലിൻ്റെ (ഡബ്ല്യുബിസിസി) പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്?
2024 ലെ ലോക ആയുർവ്വേദ കോൺഗ്രസ്സിന് വേദിയായത് എവിടെ ?
2025 സെപ്റ്റംബറിൽ നിയമിതയായ ഇന്ത്യയുടെ പുതിയ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് ആയി നിയമിക്കപെട്ടത്?
ഇന്ത്യയിലെ ഇപ്പോഴത്തെ റിസർവ്വ് ബാങ്ക് ഗവർണ്ണർ ?
In February 2022, who was appointed as Chairman of the Insolvency and Bankruptcy Board of India?