ഏതു ഗ്രന്ഥിയാണ് മനുഷ്യശരീരത്തിലെ ഉറക്കരീതികളെ നിയന്ത്രിക്കുന്നത് ,ഇത് ബോഡി ക്ലോക്ക് എന്ന് അറിയപ്പെടുന്നു :Aതൈറോയ്ഡ് ഗ്രന്ഥിBപീനിയൽ ഗ്രന്ഥിCപാൻക്രിയാസ് ഗ്രന്ഥിDപീയൂഷ ഗ്രന്ഥിAnswer: B. പീനിയൽ ഗ്രന്ഥി Read Explanation: മനുഷ്യശരീരത്തിലെ ഉറക്കരീതികളെ നിയന്ത്രിക്കുന്നത് , ബോഡി ക്ലോക്ക് എന്ന് അറിയപ്പെടുന്നുതും പീനിയൽ ഗ്രന്ഥി ആണ് .Read more in App