App Logo

No.1 PSC Learning App

1M+ Downloads
ഏതു ജില്ലയിലാണ് ബ്രഹ്മപുരം ഡീസൽ പവർ പ്ലാൻറ്റ് സ്ഥിതിചെയ്യുന്നത് ?

Aകോഴിക്കോട്

Bആലപ്പുഴ

Cഎറണാകുളം

Dകാസർഗോഡ്

Answer:

C. എറണാകുളം

Read Explanation:

കേരളത്തിലെ താപവൈദ്യുത നിലയങ്ങൾ : 🔹 ബ്രഹ്മപുരം പവർ പ്ലാൻറ്റ് (ഡീസൽ) - എറണാകുളം 🔹 നല്ലളം പവർ പ്ലാൻറ്റ് (ഡീസൽ) - കോഴിക്കോട് 🔹 കായംകുളം പവർ പ്ലാൻറ്റ് (നാഫ്‌ത)- 🔹 ചീമേനി പവർ പ്ലാൻറ്റ് (പ്രകൃതി വാതകം)- കാസർഗോഡ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ KSEB യുടെ ഉടമസ്ഥതയിലുള്ള വൈദ്യത പദ്ധതി ഏത് /  ഏതെല്ലാം ?

i) ശബരിഗിരി 

ii) കുറ്റിയാടി 

iii) ഇടമലയാർ 

iv) പെരിങ്ങൽകൂത്ത് 

കായംകുളത്ത് സ്ഥിതി ചെയ്യുന്ന വൈദ്യുതി നിലയം ഏത് വിഭാഗത്തിൽപ്പെടുന്നു ?

(i) ആണവനിലയം

(ii) ജലവൈദ്യുത നിലയം

(iii) താപവൈദ്യുത നിലയം

(iv) സൗരോർജ്ജ നിലയം

കേരളത്തിലെ വൈദ്യുത പദ്ധതികൾ - ജില്ലകൾ

ഒറ്റയാനെ കണ്ടെത്തുക

കേരളത്തിൽ കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന സ്ഥലം ?
ഇന്ത്യയിൽ പ്രവർത്തിക്കുന്നതിൽ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് ?