App Logo

No.1 PSC Learning App

1M+ Downloads
ഏത് ജലവൈദ്യുത പദ്ധതിയുടെ സംഭരണിയാണ്‌ പമ്പ നദിയിലും കക്കി നദിയിലും സ്ഥിതിചെയ്യുന്നത് ?

Aപന്നിയാർ

Bശബരിഗിരി

Cപള്ളിവാസൽ

Dകല്ലട

Answer:

B. ശബരിഗിരി

Read Explanation:

  • 1962 ലാണ് ശബരിഗിരി നിർമാണം ആരംഭിച്ചത്.നാല് വർഷത്തിനുശേഷം ആദ്യ ജനറേറ്റർ പ്രവർത്തനം ആരംഭിച്ചു.
  • 300 മെഗാവാട്ട് ശേഷിയുള്ള പദ്ധതി പൂർണതോതിൽ 1967 ആഗസ്റ്റ് 27ന് ഉപരാഷ്ട്രപതി വി.വി. ഗിരി രാഷ്ട്രത്തിന് സമർപ്പിച്ചു.

Related Questions:

പള്ളിവാസൽ പദ്ധതി ഏത് നദിയിലാണ്?
കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം കഞ്ചിക്കോട് സ്ഥാപിച്ച വർഷം ഏതാണ് ?
കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി ഏത് ജില്ലയിലാണ് ?
കേരളത്തിലെ ആദ്യത്തെ കാറ്റാടി വൈദ്യുത നിലയം ഏത് ?
ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതികളില്‍ ഉള്‍പെടാത്തത്‌ കണ്ടെത്തുക.