Challenger App

No.1 PSC Learning App

1M+ Downloads
ഏതു നിയമത്തിലാണ് “സാമൂഹിക ബഹിഷ്ക്കരണം'' എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ?

Aഇന്ത്യൻ ഭരണഘടന, 1950

Bപട്ടികജാതി, പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമം, 1989

Cസിവിൽ അവകാശ സംരക്ഷണ നിയമം, 1955

Dപട്ടിക വർഗ്ഗക്കാരും മറ്റ് പാരമ്പര്യ വനവാസികളും (വനാവകാശങ്ങൾ) നിയമം, 2006

Answer:

B. പട്ടികജാതി, പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമം, 1989


Related Questions:

നിലവിലെ FL - 3 ലൈസൻസ് ഫീസ് എത്രയാണ് ?
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 354 B എന്തിനുള്ള ശിക്ഷാനിയമമാണ്?
കുറ്റസമ്മതങ്ങളും മൊഴിയും മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുന്നത് സംബന്ധിച്ച് വിശദീകരിക്കുന്ന സെക്ഷൻ ഏതാണ് ?

ലോകായുക്തയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ലോകായുക്ത, ഉപലോകായുക്ത എന്നിവരുടെ കാലാവധി 2 വർഷം ആണ്.
  2. ലോകായുക്ത വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ഗവർണർക്കാണ്. 
  3. ലോകായുക്തയുടെ ശമ്പളം ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഉപലോകായുക്തയുടെ ശമ്പളം ഹൈക്കോടതി ജഡ്ജിക്കും തുല്യമാണ്.

സാക്ഷികളായി കോടതിയിൽ വിളിപ്പിക്കാൻ സാധിക്കാത്ത വ്യക്തികളുടെ പ്രസ്താവനകൾ തെളിവായി കോടതി കണക്കാക്കുന്നത് ഏതൊക്കെ സാഹചര്യങ്ങളിലാണ്

  1. പ്രസ്താവന അതു ചെയ്യുന്ന ആളുടെ ധനപരമോ ഉടമയെന്ന നിലയിലോ ഉള്ള താൽപര്യത്തിന് എതിരാവുമ്പോൾ
  2. പോലീസ് തടങ്കലിൽ വച്ചു നടത്തുന്ന കുറ്റസമ്മതം
  3. പ്രസ്താവന ബന്ധുത്വത്തിന്റെ അസ്തിത്വത്തെ സംബന്ധിച്ചതായാൽ.
  4. പ്രസ്താവനകൾ വാദ തടസ്സമാവുമ്പോൾ