App Logo

No.1 PSC Learning App

1M+ Downloads
ഏതു പ്രായത്തിലുള്ള കുട്ടികൾക്ക് നേരെയുള്ള പ്രവേശിത ലൈംഗികാതിക്രമ (Penetrative Sexual Assault) കുറ്റത്തിന്, പോക്സോ ആക്ട് (The Protection of Children from Sexual Offences Act) 2012 ൽ ഇരുപത് വർഷത്തിൽ കുറയാത്ത ശിക്ഷയും പിഴയും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു ?

A12

B14

C16

D18

Answer:

C. 16

Read Explanation:

• പ്രവേശിത ലൈംഗികാതിക്രമത്തെ പ്രതിപാദിക്കുന്ന പോക്സോ ആക്ടിലെ സെക്ഷൻ - സെക്ഷൻ 3 • പ്രവേശിത ലൈംഗിക അതിക്രമത്തിനുള്ള ശിക്ഷയെ പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 4


Related Questions:

ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിൻറെ അടിസ്ഥാനത്തിൽ "ഭാരതീയ നാഗരിക സുരക്ഷാ സംഹിത" എന്ന പേരിലേക്ക് മാറുന്ന നിയമം ഏത് ?
ഗാർഹിക പീഡന നിയമ പ്രകാരം താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ് ?
ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം പാസാക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?
മേലധികാരികളുടെ ചുമതലകൾ ഏതെല്ലാം?
The rule of necessity is admissible under section _______ of Evidence Act