Challenger App

No.1 PSC Learning App

1M+ Downloads
ഏതു വർഷം ആണ് വില്യം റോണ്ട്ജൻ എക്സ്റേ കണ്ടെത്തിയത് ?

A1845

B1923

C1895

D1901

Answer:

C. 1895

Read Explanation:

  • എക്സ്റേ കണ്ടെത്തിയത് - വില്യം റോൺജൻ (1895 )
  • ആന്തരിക അവയവങ്ങളുടെ ചിത്രങ്ങൾ എടുക്കാൻ ഉപയോഗിക്കുന്ന കിരണം - സോഫ്റ്റ് എക്സ്റേ 
  • തരംഗദൈർഘ്യം കൂടുതലും ഊർജം കുറവുമായ എക്സ്റേ - സോഫ്റ്റ് എക്സ്റേ 
  • തരംഗദൈർഘ്യം കുറവും ഊർജം കൂടുതലുമായ എക്സ്റേ - ഹാർഡ് എക്സ്റേ 
  • റേഡിയേഷൻ ,കാൻസർ ചികിത്സ എന്നിവയ്ക്ക് ഉപയോഗിക്കുന്ന കിരണം - ഹാർഡ് എക്സ്റേ
  • എക്സ്റേ കടന്നു പോകാത്ത ലോഹം - ഈയം 

Related Questions:

വൈദ്യതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
ഹൈഡ്രജനിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ഭാരം കുറഞ്ഞതും ചെറുതുമായ കണങ്ങളാണ് ___________ (അത് പോസിറ്റീവ് അയോണാണ്).
പ്രധാന ക്വാണ്ടം നമ്പർ വിവരിക്കുന്നു .....
ഘനജലം (Heavy water) ഹൈഡ്രജന്റെ ഐസോടോപ്പായ ---- ഓക്സൈഡാണ്.
3d പരിക്രമണത്തിനായുള്ള നോഡുകളുടെ ആകെ എണ്ണം ________ ആണ്.