ഏതു വർഷമാണ് ആന്ധ്ര സംസ്ഥാനം നിലവിൽ വന്നത് ?A1954B1953C1956D1957Answer: B. 1953 Read Explanation: ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം ആയ ആന്ധ്ര നിലവിൽ വന്നത് 1953 ഒക്ടോബർ ഒന്നിനാണ്. എന്നാൽ 1956-ലെ സംസ്ഥാന പുനസംഘടനയോടു കൂടിയാണ് അതിന് ആന്ധ്രപ്രദേശ് എന്ന പേര് നിലവിൽ വന്നത്.Read more in App