Challenger App

No.1 PSC Learning App

1M+ Downloads
ഏതെങ്കിലും ആൾക്ക് ഹാനി ഉളവാക്കണം എന്നുള്ള ഉദ്ദേശത്തോട് കൂടി ഒരു പബ്ലിക് സർവെൻറ് നിയമം അനുസരിക്കാതിരിക്കുന്നത് IPCയുടെ ഏത് വകുപ്പിൽപ്പെടുന്നു ?

Aസെക്ഷൻ 166

Bസെക്ഷൻ 166 A

Cസെക്ഷൻ 170

Dസെക്ഷൻ 171

Answer:

A. സെക്ഷൻ 166

Read Explanation:

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 166

  • ഏതെങ്കിലും ആൾക്ക് ഹാനി ഉളവാക്കണം എന്നുള്ള ഉദ്ദേശത്തോട് കൂടി ഒരു പബ്ലിക് സർവെൻറ് നിയമം അനുസരിക്കാതിരിക്കുന്നത്. 
  • 1 വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ഈ കുറ്റത്തിന് പൊതുസേവകന് ലഭിക്കുന്നത്  

Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് ഗുരുതരമായ മുറിവ്" എന്ന് നിയോഗിക്കപ്പെട്ടിരിക്കുന്നത് ?

  1. എമാസ്കുലേഷൻ
  2. ഇരു കണ്ണുകളുടെയും കാഴ്ചയുടെ സ്ഥിരമായ നഷ്ടം
    ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഒരു കുറ്റവാളി ഒരു കൊലപാതക ശ്രമം നടത്തിയാൽ ലഭിക്കുന്ന ശിക്ഷ ?
    ദേഹോപദ്രവത്തിന് (hurt) നിർവചനം നൽകുന്ന IPC സെക്ഷൻ ഏത്.?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
    ഐപിസിക്ക് കീഴിലുള്ള "പൊതുവായ വിശദീകരണങ്ങൾ" ഉൾപ്പെടുത്തിയിരിക്കുന്ന അദ്ധ്യായം?