App Logo

No.1 PSC Learning App

1M+ Downloads
ഏതെങ്കിലും ഒരു പ്രവൃത്തിയിൽ ഏർപ്പെടുമ്പോൾ വ്യക്തിയെ അതുമായി ബന്ധപ്പെട്ട അനുബന്ധനത്തിന് പാത്രമാക്കുന്ന പ്രവർത്തനങ്ങളുടെ കൂട്ടത്തെ വിളിക്കുന്ന പേരെന്ത് ?

Aഓപ്പറൻറ്

Bലേണിങ്

Cകണ്ടീഷനിംഗ്

Dറീഇൻഫോഴ്സ്മെൻറ്

Answer:

A. ഓപ്പറൻറ്

Read Explanation:

ഓപ്പറൻറ് :- ഏതെങ്കിലും ഒരു പ്രവൃത്തിയിൽ ഏർപ്പെടുമ്പോൾ വ്യക്തിയെ അതുമായി ബന്ധപ്പെട്ട അനുബന്ധനത്തിന് പാത്രമാക്കുന്ന പ്രവർത്തനങ്ങളുടെ കൂട്ടം. 

ലേണിങ് :- പരിശീലനത്തിലൂടെ സ്ഥിരമായ ഒരു മാറ്റം പെരുമാറ്റത്തിൽ കൊണ്ടുവരുന്നതാണ് ലേണിങ്. 

കണ്ടീഷനിംഗ് :- ഒരു വ്യക്തിയെ അല്ലെങ്കിൽ മൃഗത്തെ ഒരു പ്രത്യേക രീതിയിൽ പെരുമാറുന്നതിന് അല്ലെങ്കിൽ ചില സാഹചര്യങ്ങൾ സ്വീകരിക്കുന്നതിന് പരിശീലിപ്പിക്കുന്ന പ്രക്രിയ. 

റീഇൻഫോഴ്സ്മെൻറ് :- അഭിലഷണീയമായ പ്രതികരണത്തിന് ഉടൻ തന്നെ ചോദകം നൽകുന്ന പ്രക്രിയ. 

 


Related Questions:

'പ്രവർത്തിച്ചു പഠിക്കുക' എന്ന തത്വം ആവിഷ്ക്കരിച്ചത് ?
ക്ലാസ്സിൽ വ്യക്തിവ്യത്യാസങ്ങൾ അംഗീകരിക്കാനും പരിഗണിക്കാനും കാരണം ?
"കുട്ടികളിൽ ശരിയായ അഹംബോധവും ആത്മാഭിമാനവും ഉയർത്തുകയാണ് വിദ്യാ ഭ്യാസത്തിന്റെ ലക്ഷ്യം" എന്ന് വാദിച്ചത് ?
'ദ ഗ്രേറ്റ് ഡൈഡാറ്റിക്' ആരുടെ പുസ്തകമാണ് ?
മൊബൈൽ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള അറിവു നിർമ്മാണം :