App Logo

No.1 PSC Learning App

1M+ Downloads
ജ്ഞാന നിർമ്മിതിവാദി എന്നറിയപ്പെടുന്ന വിദ്യാഭ്യാസ ദാർശനികൻ :

Aപെസ്റ്റലോസി

Bജോൺ ഡ്യൂയി

Cപൗലോഫ്രെയർ

Dഫ്രോബൽ

Answer:

B. ജോൺ ഡ്യൂയി

Read Explanation:

ജോൺ ഡ്യൂ യി(John Dewey) (1859-1952)

  • ഉപയോഗപദമായ എന്തും മൂല്യമുള്ളതാണ് എന്ന് വിശ്വസിച്ചിരുന്ന തത്വചിന്തകനാണ് ജോൺ ഡ്യൂയി

  • ജീവിതം നിരന്തരമായ പരീക്ഷണ പ്രക്രിയയാണ് അത് എപ്പോഴും കർമ്മനിരതമായിരിക്കണമെന്ന് അഭിപ്രായപ്പെട്ടത് - ജോൺ ഡ്യൂയി

  • അദ്ദേഹത്തിന്റെ തത്വശാസ്ത്ര ചിന്തകൾ പ്രയോഗവാദം (Pragmatism) എന്ന പേരി ലാണ് പ്രശസ്തിയാർജിച്ചത്.

  • യുക്തിചിന്തനത്തിനു പ്രാധാന്യം കൊടുത്ത തത്വചിന്തകൻ ജോയി ജോൺ ഡ്യൂയിയുടെ തത്വശാസ്ത്രചിന്തകൾ അറിയപ്പെടുന്നത് :-

    പുരോഗമനവാദം (Progressivism),

    പ്രയുക്തവാദം (Practicalism)

    പരീക്ഷണവാദം (Experimentalism)


  • വിദ്യാഭ്യാസ തത്ത്വശാസ്ത്രം “നാം എപ്പോഴാണോ പ്രശ്നങ്ങളെ നേരിടുന്നത് അപ്പോൾ മാത്രമാണ് ചിന്തിക്കുന്നത്” എന്നഭി പ്രായപ്പെട്ടത് - ജോൺ ഡ്യൂയി

    ഡ്യൂയിയുടെ പ്രധാനകൃതികൾ:-

    വിദ്യാലയവും സമൂഹവും (The School and Society),

    വിദ്യാലയവും കുട്ടിയും (The School and the child),

    നാളത്തെ വിദ്യാലയം (School of tomorrow),

    വിദ്യാഭ്യാസം ഇന്ന് (Education Today),

    ജനാധിപത്യവും വിദ്യാ ഭ്യാസവും (Democracy and Education)



Related Questions:

സഹവർത്തിത പഠനത്തിന് ആവശ്യമായ ഘടകം :
Which Gestalt principle explains why objects that are enclosed within a boundary are seen as a single unit?
റൂസ്സോ നിർദ്ദേശിച്ച പഠന രീതികളിൽ ഉൾപ്പെടാത്തത് ഏത് ?
സ്വയം തിരുത്താൻ ഉതകുന്ന പഠനോപകരണങ്ങൾ ഉപയോഗിച്ച് പഠിക്കുക എന്നത് ആരുടെ ആശയമാണ് ?
"അദ്ധ്യാപകൻ കുട്ടികളുടെ താൽപര്യത്തിനൊത്ത് പഠിപ്പിക്കുകയും സുഹൃത്തിനെപ്പോലെ പെരുമാറുകയും വേണം" - എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസചിന്തകൻ ?