App Logo

No.1 PSC Learning App

1M+ Downloads
ഏതെങ്കിലും ഒരു സ്ഥലത്തെ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിക്കുവാൻ അധികാരം ഉള്ളത് ആർക്കാണ് ?

Aസംസ്ഥാന സർക്കാർ

Bകേന്ദ്ര സർക്കാർ

Cസെൻട്രൽ പൊലുഷൻ കൺട്രോൾ ബോർഡ്

Dഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫീസർ

Answer:

A. സംസ്ഥാന സർക്കാർ


Related Questions:

ക്വാട്ട പ്രോട്ടോകോൾ നിലവിൽ വന്ന വർഷം?
' Prevention of cruelty to animals act ' നിലവിൽ വന്ന വർഷം ഏതാണ് ?
The provisions for environmental protection in the constitution were made in?
The Wildlife (Protection) Act was enacted in the year?
Offences by the Authorities and Government Department in Forest Act is under: