App Logo

No.1 PSC Learning App

1M+ Downloads
ഏത് IT Act പ്രകാരമാണ് ചൈനീസ് അപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത് ?

Aസെക്ഷൻ 66D

Bസെക്ഷൻ 66B

Cസെക്ഷൻ 69A

Dസെക്ഷൻ 67C

Answer:

C. സെക്ഷൻ 69A

Read Explanation:

ഡേറ്റ സുരക്ഷയും പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്തു വിവര സാങ്കേതികവിദ്യാ നിയമത്തിലെ 69എ വകുപ്പുപ്രകാരമാണ് ടിക് ടോക്, ഹലോ പോലെയുള്ള 59 ചൈനീസ് അപ്ലിക്കേഷനുകൾ നിരോധിച്ചത്.


Related Questions:

ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമാകും എന്ന കാരണത്താൽ സുപ്രീംകോടതി നീക്കം ചെയ്ത വിവരസാങ്കേതിക വിദ്യ നിയമത്തിലെ വകുപ്പ് ഏത്?
നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ സൈബർ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുന്നതിനുള്ള നാലക്ക ഹെൽപ്പ് ലൈൻ നമ്പർ ഏതാണ് ?
First Cyber law in India:
ഡാറ്റ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുമ്പോൾ ഉള്ള നഷ്ടപരിഹാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
The section of IT Act that deals with pornography is?