Challenger App

No.1 PSC Learning App

1M+ Downloads
മിൽക്ക് ഓഫ് ലൈമിന്റെ രാസനാമം എന്താണ് ?

Aസോഡിയം ഹൈഡ്രോക്‌സൈഡ്

Bകാൽസ്യം ഹൈഡ്രോക്‌സൈഡ്

Cപൊട്ടാസ്യം ഹൈഡ്രോക്‌സൈഡ്

Dകാൽസ്യം കാർബോണേറ്റ്

Answer:

B. കാൽസ്യം ഹൈഡ്രോക്‌സൈഡ്

Read Explanation:

  • മിൽക്ക് ഓഫ് ലൈമിന്റെ രാസനാമം - കാൽസ്യം ഹൈഡ്രോക്‌സൈഡ്
  • കാസ്റ്റിക് പൊട്ടാഷിൻ്റെ രാസനാമം - പൊട്ടാസ്യം  ഹൈഡ്രോക്‌സൈഡ്
  • കാസ്റ്റിക് സോഡയുടെ രാസനാമം -  സോഡിയം ഹൈഡ്രോക്സൈഡ് 
  • ഇന്തുപ്പ് - പൊട്ടാസ്യം ക്ലോറൈഡ് 
  • തുരിശ് - കോപ്പർ സൾഫേറ്റ് 
  • അപ്പക്കാരം - സോഡിയം ബൈ കാർബണേറ്റ് 
  • അലക്കുകാരം - സോഡിയം  കാർബണേറ്റ് 
  • ജിപ്സം - കാൽസ്യം സൾഫേറ്റ് 

Related Questions:

ആൽക്കലികളുടെ പൊതുഘടകം ഏതാണ്?
ജലീയ ലായനിയിൽ ഹൈഡ്രജൻ അയോണുകളുടെ (H+) ഗാഢത വർദ്ധിപ്പിക്കാൻ കഴിയുന്ന പദാർഥങ്ങൾ ഏതാണ്?
നൈട്രിക് ആസിഡ് (HNO3) ജലീയ ലായനിയിൽ ഏത് അയോണുകളായി വിഘടിക്കുന്നു?
മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?
ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന പദാർത്ഥങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നു?