ഡി.എൻ.എ.പകർത്തുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
Aട്രാൻസ്‌ക്രിപ്ഷൻ
Bവിവർത്തനം
Cറെപ്ലികേഷൻ
Dമ്യൂട്ടേഷൻ
Answer:
C. റെപ്ലികേഷൻ
Read Explanation:
കോശവിഭജനത്തിനു മുൻപ് ഡി.എൻ.എ. അതിൻറെ ഒരു പകർപ്പ് നിർമ്മിക്കുന്ന പ്രക്രിയയാണ് ഡി.എൻ.എ . റെപ്ലികേഷൻ.
ഡി.എൻ.എ. പോളിമറൈസ് പോലുള്ള എൻസൈമുകളാണ് ഇത് നടത്തുന്നത്.