App Logo

No.1 PSC Learning App

1M+ Downloads
ഏത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത് ?

Aഫസൽ അലി കമ്മീഷൻ

Bഅശോക് മേത്ത കമ്മീഷൻ

Cസ്വരൺ സിംഗ് കമ്മീഷൻ

Dറാം നന്ദൻ കമ്മീഷൻ

Answer:

C. സ്വരൺ സിംഗ് കമ്മീഷൻ

Read Explanation:

  • ഇപ്പോൾ ഭരണഘടനയിൽ 11 മൗലിക കടമകളുളളത് 
  • 11 മാത് മൗലിക കടമ ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭേദഗതി -86 ഭേദഗതി 2002 

Related Questions:

ബാലവേല നിരോധനത്തെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര് ?
ഏത് ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിലേക്ക് എഴുതി ചേർത്തത് ?
മത സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
താഴെ പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തതേത് ?