App Logo

No.1 PSC Learning App

1M+ Downloads
മലയാള സിനിമാ ചരിത്രത്തിൽ ആഗോള തലത്തിൽ ഏറ്റവും വേഗത്തിൽ 200 കോടി രൂപ കളക്ഷൻ നേടിയ ആദ്യ ചലച്ചിത്രം ഏത് ?

Aമഞ്ഞുമ്മൽ ബോയ്‌സ്

Bപുലി മുരുകൻ

Cമലൈക്കോട്ട വാലിബൻ

Dഭ്രമയുഗം

Answer:

A. മഞ്ഞുമ്മൽ ബോയ്‌സ്

Read Explanation:

• മഞ്ഞുമ്മൽ ബോയ്‌സ് ചിത്രം സംവിധാനം ചെയ്തത് - ചിദംബരം എസ് പൊതുവാൾ • ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം - മഞ്ഞുമ്മൽ ബോയ്‌സ്


Related Questions:

48-ാമത് (2024) കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ?
ഏറെ പെരുമ നേടിയ, സംസ്കൃതത്തിൽ എഴുതപ്പെട്ട , സിനിമാഗാനമാണ് ധ്വനി എന്ന്മലയാള ചിത്രത്തിലെ " ജാനകീ ജാനേ രാമാ... രാമാ...'' എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനത്തിന്റെ രചയിതാവ് ?
2024 ലെ ലോകാരോഗ്യ സംഘടന നടത്തുന്ന "ഹെൽത്ത് ഫോർ ഓൾ" ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി വിദ്യാർത്ഥി തയ്യാറാക്കിയ ഹ്രസ്വചിത്രം ഏത് ?
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി ആരാണ് ?
ആദ്യ സിനിമാസ്ക്കോപ് ചിത്രം ഏതാണ് ?