App Logo

No.1 PSC Learning App

1M+ Downloads
ഏത് ക്രിപ്‌റ്റോകറൻസിയുടെ ലോഗോയാണ് 2023 ഏപ്രിലിൽ മാസം ട്വിറ്റർ അവരുടെ ഓൺ-സൈറ്റ് ലോഗോയാക്കി മാറ്റിയത് ?

Aഡോജ് കോയിന്‍

Bബിറ്റ്‌കോയിൻ

Cഎതേറിയം

Dകാർഡനോ

Answer:

A. ഡോജ് കോയിന്‍

Read Explanation:

ഡോജ് കോയിന്‍ (Dogecoin) എന്ന ക്രിപ്‌റ്റോ കറന്‍സിയുടെ ചിഹ്നമായി നല്‍കിയിരുന്ന "ഷിബ ഇനു" വര്‍ഗത്തില്‍ പെട്ട നായയുടെ ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററിന്റെ വെബ് ലോഗോ.


Related Questions:

ആരാണ് വേൾഡ് വൈഡ് വെബ് (WWW) കണ്ടുപിടിച്ചത് ?
ഉപഗ്രഹം വഴി അയക്കൂറ മത്സ്യത്തെ(കിങ് ഫിഷ്) ട്രാക്ക് ചെയ്‌ത്‌ പഠനം നടത്താനുള്ള പദ്ധതി ആരംഭിച്ച രാജ്യം ഏത് ?
പുതിയ റിംഗുകൾ പിടിപ്പിക്കുന്ന സമയത്ത് സിലിണ്ടറുകളിൽ ഹോണിംഗ് ഓപ്പറേഷൻ നടത്തുന്നത് എന്തിനാണ്?
ഓസോൺ പാളികളുടെ നിരീക്ഷണത്തിനും ഗവേഷണത്തിനും വേണ്ടി നാസ ആരംഭിച്ച പ്രോജക്റ്റ് ഏത് പേരിൽ അറിയപ്പെടുന്നു ?
ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് (AI) വസ്ത്രം ?