ഏത് ഗ്രന്ഥം ആസ്പദമാക്കിയാണ് ചെറുശ്ശേരി 'കൃഷ്ണഗാഥ' രചിച്ചത് ?AമഹാഭാരതംBരാമായണംCഭാഗവതം ദശമസ്കന്ധംDഭഗവത്ഗീതAnswer: C. ഭാഗവതം ദശമസ്കന്ധം Read Explanation: ചെറുശ്ശേരി നമ്പൂതിരി ക്രിസ്തുവർഷം 15 -ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവി പ്രാചീന കവിത്രയത്തിൽ ഒരാളാണ് ചെറുശ്ശേരി നമ്പൂതിരി ചെറുശ്ശേരി ,കുഞ്ചൻ നമ്പ്യാർ ,എഴുത്തച്ഛൻ എന്നിവരാണ് പ്രാചീന കവിത്രയത്തിൽ ഉൾപ്പെടുന്നവർ ചെറുശ്ശേരിയുടെ പ്രധാന കൃതി - കൃഷ്ണഗാഥ ഭാഗവതം ദശമസ്കന്ധം എന്ന ഗ്രന്ഥം ആസ്പദമാക്കിയാണ് ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത് ഭക്തി ,ഫലിതം ,ശൃംഗാരം എന്നീ ഭാവങ്ങളാണ് ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ കാണാൻ കഴിയുന്നത് Read more in App