കേരളത്തെ കുറിച്ച് പരാമർശിക്കുന്ന രഘുവംശം എന്ന കൃതി രചിച്ചതാരാണ് ?Aഇളങ്കോവടികൾBകപിലർCകൗടില്യൻDകാളിദാസൻAnswer: D. കാളിദാസൻ Read Explanation: ഇളങ്കോവടികൾ - ചിലപ്പതികാരംകപിലർ - പതിറ്റുപത്ത് കൗടില്യൻ - അർത്ഥശാസ്ത്രം കാളിദാസൻ - രഘുവംശം Read more in App