App Logo

No.1 PSC Learning App

1M+ Downloads
ഏത് ഗ്രഹത്തിന് അന്തരീക്ഷത്തിലാണ് ആണവ ഓക്സിജൻ സാന്നിധ്യം കണ്ടെത്തിയത് ?

Aബുധൻ

Bചൊവ്വ

Cവ്യാഴം

Dശനി

Answer:

B. ചൊവ്വ

Read Explanation:

ചൊവ്വയുടെ അന്തരീക്ഷത്തിലാണ് ആണവ ഓക്സിജൻ സാന്നിധ്യം കണ്ടെത്തിയത്


Related Questions:

ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ?
സൗരയൂഥ ഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ പരിക്രമണ വേഗത ഉള്ള ഗ്രഹം ഏത് ?
സൂര്യനോട് ഏറ്റവും അടുത്തു നിൽക്കുന്ന ഗ്രഹം?
ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ഏതാണ് ?
ഭൂമിയിൽ 60 കിലോഗ്രാം ഭാരം ഉള്ള ഒരാൾക്ക് ചന്ദ്രനിൽ അനുഭപ്പെടുന്ന ഭാരമെത്ര?