App Logo

No.1 PSC Learning App

1M+ Downloads
ഏത് ജില്ലയിലെ ദേവീക്ഷേത്രങ്ങളില്‍ നടത്താറുള്ള അനുഷ്ഠാനമാണ് തോല്‍പ്പാവക്കൂത്ത് ?

Aപത്തനംതിട്ട

Bകൊല്ലം

Cപാലക്കാട്

Dകോട്ടയം

Answer:

C. പാലക്കാട്

Read Explanation:

പാലക്കാട്, പൊന്നാനി പ്രദേശങ്ങളിലെ ദേവീക്ഷേത്രങ്ങളില്‍ നടത്താറുള്ള അനുഷ്ഠാനമാണിത്. രാത്രിയിലാണ് പാവക്കൂത്ത് നടത്താറുള്ളത്


Related Questions:

ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ആദിശേഷന് മുകളിൽ ശയിക്കുന്ന മഹാവിഷ്ണുവാണ് മുഖ്യപ്രതിഷ്ഠ
  2. തിരുവിതാംകൂർ രാജവംശത്തിൻെറ കുലദേവതയാണ് ശ്രീപത്മനാഭസ്വാമി.
  3. മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ രാജ്യത്തെ പത്മനാഭന് സമർപ്പിച്ച ചടങ്ങിനെ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്.
കണ്ണൂർ ജില്ലയിലെ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ചത് ആരാണ് ?
ഉത്ഥാന - ഏകാദശീ കേരളത്തിൽ അറിയപ്പെടുന്നത് ഏത് പേരിൽ ?
കണ്ണൂര്‍ - കാസര്‍കോട് ജില്ലകളില്‍ മീന മാസത്തില്‍ കാവുകളിലും ഭഗവതീക്ഷേത്രങ്ങളിലും അവതരിപ്പിക്കാറുള്ള അനുഷ്ഠാന കല ഏതാണ് ?
ചുറ്റമ്പലം ഉഷപൂജ ഇല്ലാത്ത ക്ഷേത്രം ഏതാണ് ?